വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഒറ്റനോട്ടത്തിൽ

 

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്

Vypin Block Panchayat — എറണാകുളം ജില്ല, കേരളം

സ്ഥിതി ചെയ്യുന്ന ജില്ല (District)
എറണാകുളം, കേരളം
ആസ്ഥാനം (Headquarters)
അയ്യമ്പിള്ളി (Ayyampilly)
വിസ്തീർണ്ണം (Total Area)
87.35 ചതുരശ്ര കിലോമീറ്റർ
ബന്ധപ്പെടാനുള്ള വിവരങ്ങൾ (Contact)

ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 5 ഗ്രാമപഞ്ചായത്തുകൾ

  • 1 എടവനക്കാട് ഗ്രാമപഞ്ചായത്ത്
  • 2 കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്
  • 3 നായരമ്പലം ഗ്രാമപഞ്ചായത്ത്
  • 4 ഞാറക്കൽ ഗ്രാമപഞ്ചായത്ത്
  • 5 പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്

 

ഔദ്യോഗിക പ്രവൃത്തിസമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.