പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്‌മയാണ്‌. ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്.പ്രസിഡന്റ്പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നുവൈസ് പ്രസിഡന്റ്ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്സ്ഥിരം സമിതികള്‍പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.വികസനസ്റ്റാന്റിംഗ് കമ്മിറ്റി : പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു .ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി : പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും...

ഡോ. കെ.കെ. ജോഷി

പ്രസിഡൻ്റ്

ഷെന്നി ഫ്രാൻസിസ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം.കെ. മനാഫ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ഹാരിദ ബൈജു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധിക സതീഷ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ലോറൻസ് അന്റോണിയ അൽമേഡ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കൊച്ചി താലൂക്കില്‍ കൊച്ചി തുറമുഖത്തിനു തൊട്ടു വടക്ക്‌ ഏതാണ്ട് 25 കി. മീറ്റർ നീളത്തിലും 3 കി. മീറ്റര്‍ വീതിയിലും തെക്കു-വടക്ക്‌ സ്ഥിതി ചെയ്യുന്നതാണ്‌ ഇതിന്റെ വിസ്തൃതി. കൊടുങ്ങല്ലൂര്‍ (മുസിരിസ്‌) അഴിമുഖത്തിന്‌ തെക്ക്‌ മട്ടാഞ്ചേരിയുമായി പ്രകൃതിദത്ത ജലാശയബന്ധം സ്ഥാപിച്ച്‌ നിലകൊള്ളുന്ന പ്രദേശമാണ്‌ വൈപ്പിന്‍കര.

കൂടുതൽ വായിക്കുക