കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാടും ദൗത്യവും
പ്രദേശത്തിന്റെയും പൊതുജനങ്ങളുടെയും സമഗ്ര വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിനായി, സൗഹാർദ്ദപരമായ ഓഫീസ് അന്തരീക്ഷത്തിൽ പൂർണ്ണമായും സുതാര്യവും അഴിമതിവിമുക്തവുമായ ഓഫീസ് നടപടിക്രമങ്ങളിലൂടെ കാര്യക്ഷമവും സമയബന്ധിതവുമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഞങ്ങളുടെ ദൗത്യം
സേവനങ്ങളുടെ ഗുണമേന്മ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ട്, പൊതുജനങ്ങൾക്ക് മികച്ചതും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കുക.
പ്രതിബദ്ധത
ഗ്രാമസ്വരാജ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ജനകീയവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനും ജനപ്രതിനിധികളും ജീവനക്കാരും എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരാണ്.
ഗ്രാമസ്വരാജ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ജനകീയവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനും ജനപ്രതിനിധികളും ജീവനക്കാരും എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരാണ്.