ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കൊച്ചി താലൂക്കില്‍ കൊച്ചി തുറമുഖത്തിനു തൊട്ടു വടക്ക് ഏതാണ്ട് 25 കി. മീറ്റർ നീളത്തിലും 3 കി. മീറ്റര്‍ വീതിയിലും തെക്കു-വടക്ക് സ്ഥിതി ചെയ്യുന്നതാണ് ഇതിന്റെ വിസ്തൃതി. കൊടുങ്ങല്ലൂര്‍ (മുസിരിസ്) അഴിമുഖത്തിന് തെക്ക് മട്ടാഞ്ചേരിയുമായി പ്രകൃതിദത്ത ജലാശയബന്ധം സ്ഥാപിച്ച് നിലകൊള്ളുന്ന പ്രദേശമാണ് വൈപ്പിന്‍കര.
കൂടുതൽ വായിക്കുക