ഇത് നിർമ്മാണത്തിലുള്ള വെബ്‌സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൗത്യവും

പ്രദേശത്തിന്റെയും പൊതുജനങ്ങളുടെയും സമഗ്രമായ വികസനവും ക്ഷേമവും കൈവരിക്കുന്നതിനായി സൗഹാർദ്ദപരമായ ഓഫീസ് അന്തരീക്ഷത്തിൽ പൂർണമായും സുതാര്യവും അഴിമതി വിമുക്തവുമായ ഓഫീസ് നടപടി ക്രമങ്ങളിലൂടെ കാര്യക്ഷമവും സമയബന്ധിതവുമായ സേവനങ്ങൾ. ആയതിന്റെ ഗുണമേന്മ തുടർച്ചയായി അഭിവൃദ്ധിപ്പെടുത്തി കൊണ്ട് പൊതുജനങ്ങൾക്ക് നൽകി, ഗ്രാമസ്വരാജ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ജനപ്രതിനിധികളും ജീവനക്കാരും എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണ്