ഇത് നിർമ്മാണത്തിലുള്ള വെബ്‌സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കിഡ്‌സ് അത്ലറ്റിക്‌സ് ട്രെയിനിംഗ് ക്യാമ്പ് ഉദ്ഘാടനം

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള അത്ലറ്റിക്സ് പരിശീലന ക്യാമ്പ്; അർജുന ജേതാവ് ഒളിമ്പ്യൻ കെ.എം. ബിനു ഉദ്‌ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എൽ.പി., യു.പി. വിദ്യാർത്ഥികളെ കായിക രംഗത്ത് ഉയർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ അത്ലറ്റിക്സ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതാണ് പരിശീലന ക്യാമ്പ്.

Kids Athletic Training